Question:

ബജറ്റ് വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടി ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

Aയൂണിയൻ ബജറ്റ്

Bബി ഫോർ ബജറ്റ്

Cഇൻക്രെഡിബിൾ ഇന്ത്യ

Dഭാഷിണി

Answer:

A. യൂണിയൻ ബജറ്റ്

Explanation:

• 2024-25 കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ദിവസം - 2024 ജൂലൈ 23 • ബജറ്റ് അവതരിപ്പിച്ചത് - നിർമ്മല സീതാരാമൻ • ബജറ്റ് അവതരിപ്പിക്കൻ എടുത്ത് സമയം - 1 മണിക്കൂർ 25 മിനിറ്റ് (85 മിനിറ്റ്)


Related Questions:

ഇന്ത്യയിൽ ആദ്യമായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് ?

ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?

ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി ആരാണ് ?

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് സർക്കാർ പൊതു ചിലവുകളിൽ ഒറ്റക്ക് ഏറ്റവും വലിയത് ?