Question:
മോഹന്റെ ഒരു മാസത്തെ വരുമാനം 50,000 രൂപയാണ്. വരുമാനത്തിന്റെ 15% മക്കളുടെ പഠനത്തിനും, 28% വീട് ചിലവിനും, 10% വാടകക്കും ഉപയോഗിക്കുന്നു. എങ്കിൽ മാസാവസാനം മോഹന്റെ സമ്പാദ്യം എത്ര ?
A26000 രൂപ
B25000 രൂപ
C24000 രൂപ
D23500 രൂപ
Answer:
D. 23500 രൂപ
Explanation:
മോഹന്റെ ഒരു മാസത്തെ വരുമാനം = 50000 രൂപ
ചിലവാക്കുന്ന ശതമാനം = (15 + 28 + 10) % of 50000
= 53 % of 50000
= (53 / 100) of 50000
= (53 / 100) x 50000
= (53 x 500)
= 26500
മാസാവസാനം മോഹന്റെ സമ്പാദ്യം = 50000 - 26500
= 23500 രൂപ