Question:
രാസ പ്രവർത്തങ്ങളിൽ പങ്കെടുക്കാൻ തന്മാത്രകൾക്ക് ഒരു നിശ്ചിത ഗതികോർജം ആവശ്യം ആണ് .ഈ ഊർജത്തെ എന്ത് പറയുന്നു ?
Aത്രഷോൾഡ് എനർജി
Bഡാർക്ക് എനർജി
Cപാർ ട്ടികിൾ എനർജി
Dനുക്ലിയർ എനർജി
Answer:
A. ത്രഷോൾഡ് എനർജി
Explanation:
- ത്രഷോൾഡ് എനർജി - ഒരു രാസപ്രവർത്തനത്തിൽ ഏർപ്പെടാൻ അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അളവ് ഗതികോർജ്ജം
- താഴ്ന്ന താപനിലയിൽ ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം കുറവായിരിക്കും
- ത്രഷോൾഡ് എനർജി കൈവരിച്ച തന്മാത്രകളുടെ എണ്ണം കുറഞ്ഞാൽ പുരോ - പശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് കുറയും
- പുരോ - പശ്ചാത് പ്രവർത്തനങ്ങളുടെ നിരക്ക് വളരെ കുറഞ്ഞാൽ വ്യൂഹം സംതുലനാവസ്ഥ പ്രാപിക്കാൻ എടുക്കുന്ന സമയം കൂടും
- കൊളിഷൻ സിദ്ധാന്തം - രാസപ്രവർത്തനം നടക്കണമെങ്കിൽ അഭികാരക കണികകൾ പരസ്പരം കൂട്ടിമുട്ടേണ്ടതുണ്ട് എന്ന് പറയുന്ന സിദ്ധാന്തം