Challenger App

No.1 PSC Learning App

1M+ Downloads
മോണസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?

Aടൈറ്റാനിയം

Bതോറിയം

Cയുറേനിയം

Dഇരുമ്പ്

Answer:

B. തോറിയം

Read Explanation:

തോറിയം (Th)

  • അറ്റോമിക നമ്പർ - 90
  • ആണവോർജഉൽപ്പാദനത്തിനായി ഉപയോഗിക്കുന്ന പ്രധാന ധാതു - തോറിയം
  • കേരളം ,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തീരദേശ മണലിൽ കാണുന്ന മോണസൈറ്റ് ,ഇൽമനൈറ്റ് എന്നീ ധാതുക്കളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ആണവധാതു - തോറിയം
  • തോറിയത്തിന്റെ അയിര് - മോണസൈറ്റ്
  • ശുദ്ധരൂപത്തിൽ തോറിയത്തിന്റെ നിറം - വെള്ളി കലർന്ന വെള്ള നിറം
  • ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ തോറിയത്തിന്റെ നിറം കാലക്രമേണ ചാര നിറവും അവസാനം കറുപ്പ് നിറവുമാകുന്നു

Related Questions:

Fe2+ ലവണങ്ങളുടെ സാധാരണ നിറം ഏത്?
ലോഹസംയുക്തങ്ങളിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
ഇരുമ്പിന്‍റെ പ്രധാന അയിരിന്‍റെ പേര് ?
ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ?
Which of the following is an alloy of iron?