Question:

അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്.9 വര്ഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും.എന്നാൽ അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A3

B2

C5

D12

Answer:

A. 3

Explanation:

അപ്പുവിന്റെ പ്രായം = A അമ്മയുടെ പ്രായം = 9A 9 വര്ഷം കഴിയുമ്പോൾ, 3( A + 9 ) = 9A + 9 3A + 27 = 9A + 9 6A = 18 A = 3 അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് = 3


Related Questions:

അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?

A ജനിച്ചപ്പോൾ അവന്റെ അച്ഛന് 32 വയസ്സും അമ്മയ്ക്ക് 28 വയസ്സുമാണ്. A യുടെ സഹോദരനാണ്- B. B-യ്ക്ക് A യേക്കാൾ 5 വയസ്സ് കൂടുതലുണ്ട്. ഇവരുടെ സഹോദരിയാണ് C. C-യ്ക്ക് B യേക്കാൾ 3വയസ്സ് കൂടുതലുമാണ്. മറ്റൊരു സഹോദരിയാണ് D. D-യ്ക്ക് C യേക്കാൾ 2 വയസ്സ് കുറവാണ്. 7 വർഷം കഴിഞ്ഞാൽ D-യ്ക്ക് അമ്മയേക്കാൾ എത്ര വയസ്സ് കുറവാണ് ?

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്കുണ്ട് . മൂന്നു വര്ഷം മുൻപ് ഗീതയുടെ മൂന്നിരട്ടി വയസ്സ് നീനയ്ക്കുണ്ട്.നീനയുടെ വയസ്സ് എത്ര?

അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങാണ്. 15 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകും. ഇപ്പോഴത്തെ അച്ഛന്റെ വയസ്സെത്ര ?