ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യംAസമാധാനം, സമൃദ്ധി, പുരോഗതിBനേട്ടവും പുരോഗതിയുംCപുരോഗതിയും വിജയവുംDസമാധാനവും സമൃദ്ധിയുംAnswer: A. സമാധാനം, സമൃദ്ധി, പുരോഗതിRead Explanation:സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് ആണ് സാഫ് ഗെയിംസ് അഥവാ ദക്ഷിണേഷ്യൻ ഗെയിംസ് എന്നറിയപ്പെടുന്നത് സൗത്ത് ഏഷ്യയിലെ രാജ്യങ്ങൾ ആണ് ഇതിലെ അംഗങ്ങൾ. ഇന്ത്യ ,ബംഗ്ലാദേശ് , ഭൂട്ടാൻ, മാലി ദ്വീപ് , നേപ്പാൾ , പാകിസ്താൻ ,ശ്രീലങ്ക തുടങ്ങിയ 7 രാജ്യങ്ങൾ ആണ് നിലവിലെ അംഗങ്ങൾ . നാലുതവണ അഫ്ഗാനിസ്ഥാൻ സൗത്ത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിരുന്നു. 1983 ഇൽ ആണ് സാഫ് ഗെയിംസ് ആരംഭിച്ചത് . ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് നേപ്പാളിന്റെ തലസ്ഥാനം ആയ കാഠ്മണ്ഡുവിൽ ആണ്. 'സമാധാനം, സമൃദ്ധി, പുരോഗതി' എന്നതാണ് ദക്ഷിണേഷ്യൻ ഗെയിംസിൻ്റെ മുദ്രാവാക്യം Open explanation in App