Mr. Pritchard has been to Scotland recently,...........?
Ahas he
Bhasn't he
Chas it
Dhasn't it
Answer:
B. hasn't he
Read Explanation:
ഇവിടെ തന്നിരിക്കുന്ന ചോദ്യം positive ആണ്. ആയതിനാൽ tag negative ആയിരിക്കണം.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന auxiliary verb 'has' ആണ്.
Has ന്റെ negative 'hasn't' ആണ്. കൂടെ subject ആയ 'it' കൂടെ എഴുതണം.