MS Excel-ൽ വിവിധ ചാർട്ടുകൾ (പൈ ചാർട്ട്, ബാർ ചാർട്ട്) തയ്യാറാക്കാൻ ഉപയോഗിച്ചിരുന്ന മെനു?AInsertBFormatCEditDFormatAnswer: A. Insert Read Explanation: MS Excel 2007 ലെ ഒരു വർക്ക് ഷീറ്റിലെ മൊത്തം വരികളുടെ എണ്ണം - 1048576MS Excel 2007 ലെ ഒരു വർക്ക് ഷീറ്റിലെ മൊത്തം നിരകളുടെ എണ്ണം - 16384 MS Excel -ൽ വിവിധ ചാർട്ടുകൾ (പൈ ചാർട്ട്, ബാർ ചാർട്ട്) തയ്യാറാക്കാൻ ഉപയോഗിക്കുന്ന മെനു - ഇൻസേർട്ട് മെനു പേഴ്സണൽ കമ്പ്യൂട്ടറുകൾക്കായുള്ള ആദ്യത്തെ സ്പ്രെഡ്ഷീറ്റ് സോഫ്റ്റ് വെയർ - വിസി കാൽക് Read more in App