' മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് :
Answer:
C. ബ്ലാക്ക് ഫംഗസ്
Read Explanation:
- മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് - ബ്ലാക്ക് ഫംഗസ്
- രാജകീയ രോഗം എന്നറിയപ്പെടുന്നത് - ഹീമോഫീലിയ
- കില്ലർ ന്യൂമോണിയ ഹീമോഫീലിയ - സാർസ്
- ചതുപ്പ് രോഗം എന്നറിയപ്പെടുന്നത് - മലമ്പനി
- സന്നിപാതജ്വരം എന്നറിയപ്പെടുന്നത് - ടൈഫോയിഡ്
- ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത് - കുഷ്ഠം