Question:

"മുതിത് ഡാനി" ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aഹോക്കി

Bടേബിൾ ടെന്നീസ്

Cബാഡ്മിൻറൺ

Dടെന്നീസ്

Answer:

B. ടേബിൾ ടെന്നീസ്

Explanation:

. NCTTA യുടെ പുരുഷ അത്‌ലറ്റ് ഓഫ് ദ ഇയർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരമാണ് മുതിത് ഡാനി.


Related Questions:

മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?

36-മത് ദേശീയ ഗെയിംസിന്റെ വേദി ?

പാരമ്പിക്സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ കായികതാരം ?

ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സീനിയർ അമ്പെയ്ത്തിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതാ താരം ?

undefined