(.125)³ നെ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാൽ ആണ് (.125)² കിട്ടുന്നത് ?
A8
B4
C16
D12
Answer:
A. 8
Read Explanation:
(.125)³ നെ X കൊണ്ട് ഗുണിച്ചാൽ (.125)² കിട്ടും എന്ന് എടുത്താൽ
(.125)³ × X = (.125)²
X = (.125)²/(.125)³
= (.125)^(2-3)
= (0.125)^(-1)
= 1/(0.125)
= 1000/125
= 8