App Logo

No.1 PSC Learning App

1M+ Downloads
My cousin is ..... surgeon.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല. അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു. vowels നു മുന്നിൽ an എന്നും consonants നു മുന്നിൽ a എന്നും ചേർക്കുന്നു.ഇവിടെ surgeon എന്ന വാക്കു തുടങ്ങുന്നത് consonant ൽ ആയതിനാൽ a ഉപയോഗിക്കുന്നു.


Related Questions:

He has ..... cut on his leg and a bruise on the chin.
Robert is ..... European.
____________ Vembanadu lake is the biggest lake in Kerala. Choose the correct article.
..... dinner I had last week was very good.
...................... uniform distribution of relation materials should be ensured.