App Logo

No.1 PSC Learning App

1M+ Downloads
My sister likes animal. She always wanted to have ..... dog when we were younger.

Aa

Ban

Cthe

Dnone of these

Answer:

A. a

Read Explanation:

"A", "An" എന്നിവ ഒരു പ്രത്യേക വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കുന്നില്ല.അതിനാൽ ഇവയെ indefinite articles അഥവാ അനിശ്ചിത ഉപപദങ്ങൾ എന്ന് വിളിക്കുന്നു.ഇവിടെ dog എന്ന് പറയുമ്പോൾ അത് ഒരു particular dog നെ കുറിച്ചല്ല പറഞ്ഞിരിക്കുന്നത്.ഏതോ ഒരു dog എന്ന രീതിയിലാണ്.അതിനാൽ a എന്ന article ഉപയോഗിക്കുന്നു.


Related Questions:

_____ Andamans are a group of Islands in_____ Bay Bengal.
I met _____ university player.
..... poor are to be helped.
He is .........dancer.
..... Maldives is a nation of islands in the Indian Ocean, that spans across the equator.