Question:

നക്കി തടാകം സ്ഥിതി ചെയ്യുന്ന പർവ്വതനിര ?

Aഹിമാലയം

Bആരവല്ലി

Cഹിമാദ്രി

Dസിവാലിക്

Answer:

B. ആരവല്ലി


Related Questions:

ഇടതൂർന്ന വനത്താൽ മൂടപ്പെട്ട ഹിമാലയത്തിന്റെ ഏത് ഭാഗമാണ് ?

ഹിമാലയത്തിലെ പ്രധാന സുഖവാസ കേന്ദ്രമായ ഡെറാഡൂണ്‍ എവിടെ സ്ഥിതി ചെയ്യുന്നു ?

കശ്മീർ പ്രദേശത്ത് ഉത്തരപർവ്വത നിരയുടെ ഏകദേശ വീതി എത്ര കിലോമീറ്റർ ആണ് ?

ഇന്ത്യൻ ഉപഭുഖണ്ഡത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് കാണപ്പെടുന്ന പർവ്വതനിര ഏതാണ് ?

കാഞ്ചൻ ജംഗ ഹിമാലയ നിരകളിൽ ഏതിന്റെ ഭാഗമാണ് ?