Question:
തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു. കൂടാതെ, വിവാഹ ദിനം മെയ് 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു. മെയ് മാസത്തിലെ ഏത് ദിവസത്തിലാണ് നമന്‍റെ സുഹൃത്തിന്‍റെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്?
A14
B16
C13
D15
Answer:
A. 14
Explanation:
തന്‍റെ സുഹൃത്തിന്‍റെ വിവാഹം മെയ് 13 ന് ശേഷമാണെന്ന് നമന്‍ ഓര്‍ക്കുന്നു (അതായത് 14, 15, 16, മുതലായവയില്‍ ഒന്നില്‍). കൂടാതെ, പ്രസ്തുത ദിനം മെയ് 15ന് മുന്‍പാണെന്നു അയാളുടെ സഹോദരിയും ഓര്‍ക്കുന്നു (അതായത് 14, 13, 12, മുതലായവയില്‍ ഒന്നില്‍). രണ്ട് പ്രസ്താവനകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ സാധ്യമായ ഒരേയൊരു ദിനം നമുക്ക് ലഭിക്കുന്നു, അതായത് മെയ് 14.