സപ്ലൈകോയ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ടാണ് "കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് " ആരംഭം കുറിച്ചത്.
- സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു ഭാഗം "കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് " വഴി ചെയ്തുകൊണ്ട് വിപുലീകരിക്കാനാണ് KSRTC യുടെ ഉദ്ദേശം.