Question:

വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?

Aസാൻറ്റാ മരിയ

Bസാവോ ഗ്രബ്രിയേൽ

Cനിന

Dവിക്ടോറിയ

Answer:

B. സാവോ ഗ്രബ്രിയേൽ

Explanation:

സാവോ എന്നാൽ പോർച്ചുഗീസ് ഭാഷയിൽ സെയിന്റ് എന്നാണർത്ഥം. ഗ്രബ്രിയേൽ എന്നാൽ ഒരു മാലാഖയും.


Related Questions:

ഹോർത്തൂസ് മലബാറിക്കസിൽ എത്ര സസ്യങ്ങളെപറ്റിയാണ് പരാമർശിച്ചിട്ടുള്ളത്?

ആദ്യത്തെ റെയിൽ പാത കേരളത്തിൽ പ്രവർത്തനമാരംഭിച്ച വർഷം :

1503-ൽ പോർച്ചുഗീസുകാർ നിർമിച്ച പള്ളിപ്പുറം കോട്ട കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?

പോർച്ചുഗീസുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ പൊന്നാനി സന്ധി ഒപ്പുവെച്ച വർഷം ഏത് ?

ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരക്കുത്തക സ്വന്തമാക്കുന്നതിനുവേണ്ടി കാർട്ടസ് വ്യവസ്ഥ നടപ്പിലാക്കിയ യൂറോപ്യൻ ശക്തി ?