Question:

ദേശീയ ഉപഭോക്തൃദിനം :

Aഒക്ടോബർ 24

Bജനുവരി 26

Cഡിസംബർ 24

Dഒക്ടോബർ 16

Answer:

C. ഡിസംബർ 24

Explanation:

ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15
ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24

1986 ഡിസംബർ 24നാണ് ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്.

ഈ നിയമത്തിന്റെ സ്ഥാനത്ത് പുതിയ നിയമം 2020 ജൂലൈ 20ന് നിലവിൽ വന്നു


Related Questions:

ദേശീയ വാക്സിനേഷൻ ദിനം ?

ദേശീയ ഡോക്ടേഴ്‌സ് ദിനം ?

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?

അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്ന ദിവസം ?

ദേശീയ പഞ്ചായത്തീരാജ് ദിനം?