Question:

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cമൂന്നാം പഞ്ചവത്സര പദ്ധതി

Dഇവയൊന്നുമല്ല

Answer:

B. രണ്ടാം പഞ്ചവത്സര പദ്ധതി

Explanation:

1956ൽ രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്താണ് നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത്.


Related Questions:

മാനവ വികസനം അടിസ്ഥാന ലക്ഷ്യമായിരുന്ന പഞ്ചവത്സര പദ്ധതി ഏത് ?

“ദാരിദ്യം അകറ്റൂ” ഏത് പഞ്ചവത്സര പദ്ധതിയുടെ മുദ്രാവാക്യമായിരുന്നു?

‘ജോലിക്ക് കൂലി ഭക്ഷണം’ എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

കമ്മ്യൂണിറ്റി ഡവലപ്മെൻറ്റ് പ്രോഗ്രാം, നാഷണൽ എക്സ്റ്റൻഷൻ സർവീസ് എന്നിവ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?

എല്ലവരെയും ഉൾക്കൊളിച്ചുകൊണ്ടുള്ള വളർച്ച എന്നത് ഏത് പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു ?