ദേശീയ പഞ്ചായത്തീരാജ് ദിനം?Aഏപ്രിൽ 24Bമെയ് 24Cജൂൺ 24Dജൂലൈ 24Answer: A. ഏപ്രിൽ 24Read Explanation:• ദേശീയ പഞ്ചായത്തീരാജ് ദിനം ആദ്യമായി ആചരിച്ചത് - 2010 ഏപ്രിൽ 24 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയംOpen explanation in App