ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?Aജൂൺ 28Bജൂലൈ 1Cജൂൺ 30Dജൂൺ 29Answer: D. ജൂൺ 29Read Explanation:പ്രൊഫസർ മഹലനോബിസിന്റെ ജന്മദിനമാണ് ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുന്നത്. 2007 മുതലാണ് ഇന്ത്യയിൽ ആദ്യമായി സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിക്കുന്നത്. Open explanation in App