Question:

ദേശീയ ജലദിനം ?

Aജൂൺ 17

Bമാർച്ച് 30

Cഏപ്രിൽ 9

Dഏപ്രിൽ 14

Answer:

D. ഏപ്രിൽ 14

Explanation:

  • അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രിൽ 14-നാണ് ഇന്ത്യയിൽ ജലദിനം ആചരിക്കുന്നത്.
  • 2017 മുതലാണ് ഏപ്രിൽ 14 ദേശീയ ജലദിനം ആയി ആചരിക്കാൻ തുടങ്ങിയത്
  • ലോകജലദിനം - മാർച്ച് 22



Related Questions:

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ?

The constitutional day is observed on :

അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്ന ദിവസം ?

ദേശീയ പഞ്ചായത്തീരാജ് ദിനം?

കൊങ്കിണി ഭാഷയെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ദിവസമാണ് കൊങ്കിണി മാന്യത ദിനമായി ആചരിക്കുന്നത്. എന്നാണ് ഈ ദിനം ?