Question:

'NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?

Aസിന്ധു

Bകോസി

Cബ്രഹ്മപുത്ര

Dഗംഗ

Answer:

D. ഗംഗ

Explanation:

NW 1

  • ഇന്ത്യയിലെ ആദ്യത്തെ ജലപാത.
  • ബന്ധിപ്പിക്കുന്ന സ്ഥലം : അലഹബാദ് - ഹാൾഡിയ
  • കടന്ന് പോകുന്ന നദികൾ :ഗംഗ, ഭഗീരഥി, ഹൂഗ്ലി
  • ആകെ നീളം : 1620 കിലോമീറ്റർ.

Related Questions:

ദക്ഷിണ ഗംഗയെന്നറിയപ്പെടുന്നത് ?

ഉറി പവര്‍ പദ്ധതിയേത് നദിയിലാണ്?

'സാൾട്ട് റിവർ' എന്നറിയപ്പെടുന്ന ഇന്ത്യയിലെ നദി ഏത്?

Name the largest river in south India?

ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത്?