Question:

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ?

(1) ദേശീയ ജലപാത 1

(ii) ദേശീയ ജലപാത

(iii) ദേശീയ ജലപാത 3

(iv) ഇവയൊന്നുമല്ല

A(1) മാത്രം

B(ii) മാത്രം

C(iii) മാത്രം

D(iv) മാത്രം

Answer:

C. (iii) മാത്രം

Explanation:

കേരളത്തിലെ ദേശീയ ജലപാതകൾ 

  1. NW- 3 -കൊല്ലം -കോഴിക്കോട് -365  km 
  2. NW- 8 -ആലപ്പുഴ -ചങ്ങനാശ്ശേരി -28 km 
  3. NW- 9 -ആലപ്പുഴ -കോട്ടയം -38 km 
  4. NW -13 -പൂവാർ -ഇരയിമ്മൻ തുറൈ -(AVM കനാൽ )-11 km 
  5. NW -59 -കോട്ടയം -വൈക്കം -28 km 
  • ദേശീയ ജലഗതാഗത നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് -2016 മാർച്ച് 25 

ദേശീയ ജലപാത 3 (NW- 3)

  • 1993 ഫെബ്രുവരിയിലാണ് ദേശീയ ജലപാത-3 പ്രഖ്യാപിക്കപ്പെട്ടത്
  • 365 കിലോമീറ്ററാണ് ഇതിന്റെ നീളം. 
  • ആലുവ, വൈക്കം, കായംകുളം, കോട്ടപ്പുറം, മാറാട്, ചേർത്തല, തൃക്കുന്നപുഴ, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങൾ കനാലുവഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
  • കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ദേശീയ ജലപാത - 3 ന്റെ ഭാഗമാണ്.
  • വെസ്റ്റ് കോസ്റ്റ് കനാൽ എന്നറിയപ്പെടുന്നത് - ദേശീയ ജലപാത 3

 


Related Questions:

കൊച്ചി മെട്രോ നിലവിൽ വന്ന വർഷം ഏത് ?

കേരളത്തിന്‍റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത്?

കൊച്ചി കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മിച്ച ആദ്യത്തെ കപ്പല്‍?

കേരളത്തിലെ ഏതു തുറമുഖത്തിനാണ് ഐ എസ് പി എസ് സർട്ടിഫിക്കേഷൻ ലഭിച്ചത് ?

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന് തിരിച്ചറിയുക?