Question:
' നാട്രിയം' എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ?
Aസോഡിയം
Bപൊട്ടാസ്യം
Cകോപ്പർ
Dഅയൺ
Answer:
A. സോഡിയം
Explanation:
മൂലകങ്ങളും ലാറ്റിൻ നാമവും പ്രതീകവും
- സോഡിയം - നാട്രിയം -Na ( 11 )
- ഇരുമ്പ് - ഫെറം - Fe ( 26 )
- ചെമ്പ് - കുപ്രം - Cu ( 29 )
- സ്വർണ്ണം - ഔറം - Au ( 79 )
- വെള്ളി - അർജന്റം - Ag ( 47 )
- ആന്റിമണി - സ്റ്റിബിയം - Sb ( 51 )
- മെർക്കുറി - ഹൈഡ്രാർജിയം - Hg ( 80 )
- ടങ്സ്റ്റൺ - വൂൾഫ്രം - W ( 74 )
- ടിൻ - സ്റ്റാനം -Sn ( 50 )
- ലെഡ് - പ്ലംബം - Pb ( 82 )
- പൊട്ടാസ്യം - കാലിയം - K ( 19 )