Question:

നാറ്റ് വെസ്റ്റ് ട്രോഫി,ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aക്രിക്കറ്റ്

Bവോളിബോൾ

Cഫുട്ബോൾ

Dടേബിൾ ടെന്നീസ്

Answer:

A. ക്രിക്കറ്റ്

Explanation:

  • ഇംഗ്ലണ്ടിലെ നാഷണൽ വെസ്റ്റ്മിനിസ്റ്റർ ബാങ്ക് സ്പോൺസർ ചെയ്യുന്ന ടൂർണമെൻറ് ആണ് നാറ്റ് വെസ്റ്റ് ട്രോഫി.
  • 2000 മുതലാണ് ഈ ഏകദിന ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു വരുന്നത്.
  • പ്രഥമ നാറ്റ് വെസ്റ്റ് ട്രോഫി ജേതാക്കൾ ഇംഗ്ലണ്ട് ആയിരുന്നു.
  • 2002ലെ നാറ്റ് വെസ്റ്റ് ട്രോഫി നേടിയത് ഇന്ത്യൻ ടീം ആയിരുന്നു.

ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റു ചില പ്രധാന ട്രോഫികൾ:

  1. വിജയ് ഹസാരെ ട്രോഫി,
  2. ഇറാനി ട്രോഫി
  3. ആഷസ് കപ്പ്
  4. സി. കെ. നായിഡു ട്രോഫി
  5. ദുലീപ് ട്രോഫി
  6. വിജയ് മർച്ചന്റ് ട്രോഫി
  7. ഗവാസ്കർ ബോർഡർ ട്രോഫി
  8. ദേവ്ധർ ട്രോഫി.

Related Questions:

2024 ലെ മയാമി ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം നേടിയത് ആര് ?

2023 ജൂനിയർ പുരുഷന്മാരുടെ ഏഷ്യാ കപ്പ് ഹോക്കി ചാമ്പ്യന്മാർ?

കബഡി ടീമിലെ കളിക്കാരുടെ എണ്ണം ?

2024 ഫെബ്രുവരിയിൽ അന്തരിച്ച "മൈക്ക് പ്രോക്റ്റർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പ്രഥമ ഇന്ത്യൻ ഒളിംപിക് ഗെയിംസ് നടന്ന വർഷം ?