Question:

2024 നാവികസേനാ ദിനവേദി ?

Aവിശാഖപട്ടണം (ആന്ധ്രാപ്രദേശ്)

Bപുരി (ഒഡിഷ )

Cകൊച്ചി (കേരളം)

Dമുംബൈ (മഹാരാഷ്ട്ര)

Answer:

B. പുരി (ഒഡിഷ )

Explanation:

  • ദേശീയ നാവികസേന ദിനം-ഡിസംബർ 4

  • 1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓർമ്മയ്‌ക്കായാണ് ഈ ദിനം ആചരിക്കുന്നത്


Related Questions:

പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉൽപ്പന്ന നിർമ്മാതാക്കൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന പ്രത്യേക ലൈസൻസ് ?

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ നേതൃത്വത്തിൽ 2024 ഡിസംബറിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ അതീവ വെള്ളപ്പൊക്ക-വരൾച്ചാ ഭീഷണി നേരിടുന്ന ജില്ലകളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട ജില്ല ഏത് ?

2024 നവംബറിൽ ഉദ്‌ഘാടനം ചെയ്‌ത ദേശീയ ജുഡീഷ്യൽ മ്യുസിയവും ആർക്കൈവും സ്ഥിതി ചെയ്യുന്നത് എവിടെ ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട "ഹാൻഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ ഇന്ത്യൻ സ്റ്റേറ്റ് 2023-24 റിപ്പോർട്ട് പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദിവസവേതനത്തിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ?

ഏത് മേഖലയിലെ വികസനത്തിനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് 'കാംപ' ഫണ്ട് അനുവദിച്ചത് ?