ഏതു കടലിനടുത്താണ് കൊണാർക്കിലെ സൂര്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത്?Aബെറിങ് കടലിടുക്ക്Bപസഫിക് സമുദ്രംCസിന്ധുനദിDബംഗാൾ ഉൾക്കടൽAnswer: D. ബംഗാൾ ഉൾക്കടൽRead Explanation:കറുത്ത പഗോഡ എന്നറിയപ്പെടുന്ന കൊണാർക്ക് ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി സൂര്യദേവനാണ്Open explanation in App