Question:
ഗീതയുടെ ഇരട്ടി വയസ്സ് നീനയ്ക്കുണ്ട് . മൂന്നു വര്ഷം മുൻപ് ഗീതയുടെ മൂന്നിരട്ടി വയസ്സ് നീനയ്ക്കുണ്ട്.നീനയുടെ വയസ്സ് എത്ര?
A6
B7
C12
D8
Answer:
C. 12
Explanation:
ഇപ്പോൾ ഗീതയുടെ വയസ്സ്=X ,നീനയുടെ വയസ്സ്=2X . മൂന്നു വര്ഷം മുൻപ് ഗീതയുടെ വയസ്സ്=X-3 മൂന്നു വര്ഷം മുൻപ് നീനയുടെ വയസ്സ് =2X-3 അതിനാൽ 2X -3 =3(X-3) 2X-3=3X-9 -3+9=3X-2X X=6 നീനയുടെ വയസ്സ്=2X=2*6=12