മസ്തിഷ്കത്തിലേക്കും സുഷുമ്നയിലേക്കും സന്ദേശം വഹിക്കുന്ന നാഡീകോശങ്ങളാണ് :Aസംവേദന നാഡീകോശങ്ങൾBപ്രേരക നാഡീകോശങ്ങൾCഇവരണ്ടുംDഇതൊന്നുമല്ലAnswer: A. സംവേദന നാഡീകോശങ്ങൾRead Explanation: സന്ദേശദിശയ്ക്കനുസരിച്ച് നാഡീകോശങ്ങളെ സംവേദനാഡീകോശമെന്നും പ്രേരക നാഡീകോശമെന്നും തരംതിരിക്കാം. മസ്‌തിഷ്‌കത്തിലേക്കും സുഷുമ്‌നയിലേക്കും സന്ദേശങ്ങളെ വഹിക്കുന്ന നാഡീകോശങ്ങളാണ് സംവേദനാഡീകോശങ്ങൾ. പ്രേരകനാഡീകോശങ്ങൾ മസ്തിഷ്കത്തിൽ നിന്നും സുഷുമ്‌നയിൽനിന്നും സന്ദേശങ്ങൾ വിവിധ അവയവങ്ങളിലേക്കെത്തിക്കുന്നു. Open explanation in App