Question:

പുതിയ മനുഷ്യൻ പുതിയ ലോകം - ആരുടെ ലേഖന സമാഹാരമാണ് ?

Aകുറ്റിപ്പുഴ കൃഷ്ണ പിള്ള

Bഎം.എൻ.വിജയൻ

Cഎം.ഗോവിന്ദൻ

Dസുകുമാർ അഴീക്കോട്

Answer:

C. എം.ഗോവിന്ദൻ

Explanation:

  • കലയെ മണ്ണുമായും മനുഷ്യനുമായും ബന്ധിപ്പിച്ച കലാകാരന്‍കൂടിയായിരുന്നു എം.ഗോവിന്ദൻ

  • അരനൂറ്റാണ്ടുകാലം മലയാളികളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത എം. ഗോവിന്ദന്റെ മൗലികചിന്തകളുടെ ക്രോഡീകരണമാണ് പുതിയ മനുഷ്യന്‍ പുതിയ ലോകം.

  • പുസ്തകം എഡിറ്റുചെയ്തത് സി.ജെ.ജോര്‍ജാണ്.


Related Questions:

"ഒരു തെരുവിന്റെ കഥ" എന്ന എസ്.കെ.പൊറ്റക്കാടിന്റെ നോവലില്‍ പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത്?

'ഒന്നേകാൽ കോടി മലയാളികൾ' എന്ന പ്രശസ്തമായ കൃതി ആരുടേതാണ് ?

നളചരിതം ആട്ടക്കഥ എഴുതിയതാര്?

"മുത്തശ്ശി" ആരുടെ കൃതിയാണ്?

താഴെ പറയുന്നവയിൽ കൗടില്യന്റെ കൃതി ഏത് ?