Question:

രമ്യയുടെ പ്രായത്തേക്കാൾ 3 വർഷം കുറവാണ് നിർമ്മലയുടെ പ്രായം. എന്നിരുന്നാലും, ഉഷയുടെ പ്രായം ഇരട്ടിയാക്കി 3 കൂട്ടിയാൽ രമ്യയുടെ വയസ്സ് ലഭിക്കും. ഉഷയുടെ വയസ്സ് 3 ആണെങ്കിൽ, നിർമലയുടെ വയസ്സ് എത്ര?

A42

B6

C9

D11

Answer:

B. 6

Explanation:

ഉഷയ്ക്ക് 3 വയസ്സ്, രമ്യ = 3 x 2 + 3 = 9 വയസ്സ്. നിർമ്മല = 9 - 3 = 6 വയസ്സ്


Related Questions:

4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?

A , B എന്നിവരുടെ വയസ്സിന്റെ റേഷ്യാ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?

രവിയുടെ വയസ്സിന്റെ മൂന്നിരട്ടിയാണ് അച്ഛൻറ വയസ്സ്. അവർ തമ്മിലുള്ള വയസ്സിന്റെ വ്യത്യാസം 20 എങ്കിൽ രവിയുടെ വയസ്സ് എത്ര?

മകൻ ജനിക്കുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ ഇപ്പോഴത്തെ വയസ്സിന് തുല്യമായിരുന്നു. അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് 48 ആണെങ്കിൽ മകന്റെ വയസ്സ് 10 വർഷം മുമ്പ് എത്ര ?

രാമന് 10 വയസ്സും ക്യഷ്ണന് 18 വയസ്സുമുണ്ട്. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സിൻറ തുക 36 ആകും?