ഒരു കാറിനകത്തിരുന്ന് എത്രശക്തിയോടെ തള്ളിയാലും കാര് നീങ്ങുന്നില്ല .
ന്യൂട്ടന്റെ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് വിശദീകരിക്കാൻ കഴിയുന്നത് ?
Aഒന്നാം ചലനനിയമം
Bരണ്ടാം ചലനനിയമം
Cമൂന്നാം ചലനനിയമം
Dഇവയൊന്നുമല്ല
Aഒന്നാം ചലനനിയമം
Bരണ്ടാം ചലനനിയമം
Cമൂന്നാം ചലനനിയമം
Dഇവയൊന്നുമല്ല
Related Questions:
താഴെ കൊടുത്തിരിക്കുന്ന യൂണിറ്റുകൾ ശ്രദ്ധിക്കുക .
i.ഫെർമി
ii.ആങ്സ്ട്രം
iii.അസ്ട്രോണമിക്കൽ യൂണിറ്റ്
iv. പ്രകാശവർഷം
ഒരു വസ്തുവിനെ നിശ്ചലമായി നിലനിർത്തുന്ന ഒരു ശക്തിയാണ് സ്ഥിതഘർഷണം. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
കോൺവെക്സ് ലെൻസും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?