App Logo

No.1 PSC Learning App

1M+ Downloads

Nobody knows how to operate the new machine, _____ ?

Adoes they

Bdon't they

Cdoesn't they

Ddo they

Answer:

D. do they

Read Explanation:

  • nobody ന്റെ pronoun 'they' ആണ്.
  • തന്നിരിക്കുന്ന sentence negative  ആയതിനാൽ question tag positive ആയിരിക്കും.
  • Tag ന്റെ structure = auxiliary verb + pronoun ആണ്. 
  • ഇവിടെ തന്നിരിക്കുന്ന sentence ൽ verb, 'knows' ആണ്. Split ചെയ്യുമ്പോൾ 'does+know' എന്നാകും. എന്നാൽ 'they' എന്ന pronoun plural ആയതിനാൽ does എന്ന singular auxiliary ഉപയോഗിക്കാൻ കഴിയില്ല.
  • അതിനാൽ 'do' എന്ന auxiliary ഉപയോഗിക്കുന്നു (because plural). അതിനാൽ "do they" എന്നത് tag ആയിവരുന്നു.

Related Questions:

Let's go for a walk._________we?

Tomorrow is a holiday, ......?

Hugh had a red car,.............?

Get me the phone, ..... ? .

Arun ate an apple, __________ ? Choose the correct question tag.