us ന്റെ pronoun we ആണ് .തന്നിരിക്കുന്ന sentence negative ആയതിനാൽ tag positive ആയിരിക്കും.tag ന്റെ structure =auxiliary verb +pronoun.ഇവിടെ ഉള്ള verb, knew എന്നതാണ്.Knew എന്നത് split ചെയ്യുമ്പോൾ did+know എന്ന് കിട്ടും.അതിനാൽ ഇവിടെ auxiliary verb, did ആണ് . അതിനാൽ did we എന്നത് tag ആയി വരുന്നു.