Question:

അമ്മയുടെ പര്യായപദം അല്ലാത്തത് : ജനയിത്രി ജനനി ജനയിതാവ് ജനിത്രി

Aജനയിത്രി

Bജനനി

Cജനയിതാവ്

Dജനിത്രി

Answer:

C. ജനയിതാവ്

Explanation:

  • ജനയിതാവ് അച്ഛന്റെ പര്യായമാണ്

പര്യായം 

  • അമ്മ - മാതാവ് ,ജനയിത്രി ,ജനനി ,ജനിത്രി ,പ്രസു ,അംബ ,സാവിത്രി 

  • അച്ഛൻ - ജനയിതാവ്, പിതാവ് ,ജനകൻ,താതൻ ,ജനിതാവ് 


Related Questions:

അച്ചാരം എന്ന പദത്തിന്റെ പര്യായം ഏത് ?

ആഞ്ജനേയൻ എന്ന് അർത്ഥം വരുന്ന പദം :

അടി പര്യായം ഏത് ?

അജ്ഞന്‍ എന്ന വാക്കിന്റെ അർത്ഥം

ഹിരണ്യം എന്ന അർത്ഥം വരുന്ന പദം?