Question:

2021 മെയ് മാസം അന്തരിച്ച സുന്ദർലാൽ ബഹുഗുണയുമായി ബന്ധമില്ലാത്തത് :

A2006-ൽ പത്മ വിഭൂഷൺ ലഭിച്ചു

Bടെഹ്രി അണക്കെട്ട് വിരുദ്ധ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു

Cചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു

Dഹിമാലയത്തിലെ കാടുകളുടെ സംരക്ഷണത്തിനായി പ്രവർത്തിച്ചു

Answer:

A. 2006-ൽ പത്മ വിഭൂഷൺ ലഭിച്ചു

Explanation:

സുന്ദർലാൽ ബഹുഗുണക്ക് 2009-ലാണ് പത്മ വിഭൂഷൺ ലഭിച്ചത്.


Related Questions:

പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ച വർഷം?

2024 ലെ ലോക പരിസ്ഥിതി ദിനത്തിൽ റംസാർ പട്ടികയിൽ ഉൾപ്പെട്ട നാഗി, നക്‌തി പക്ഷി സങ്കേതങ്ങൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?

2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?

Minamata disease affects which part of the human body?

ദേശീയ സോളാർ മിഷൻ ആരംഭിച്ച പ്രധാനമന്ത്രി ആരാണ് ?