Question:

നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം?

A300

B308

C206

D350

Answer:

A. 300

Explanation:

  • നവജാത ശിശുക്കളുടെ അസ്ഥികളുടെ എണ്ണം സാധാരണയായി 270-300 വരെ ആയിരിക്കും.

  • വളർച്ചയോടെ ഈ അസ്ഥികൾ ഒന്നിച്ച് 206 അസ്ഥികൾ ആയി മാറും


Related Questions:

ഒരു അസ്ഥി മറ്റൊന്നിൽ ഇരു ദിശകളിലേക്കും തിരിയുന്ന സന്ധി ഏത്?

undefined

ശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എല്ല് ഏത്?

അക്ഷാസ്ഥികൂടവുമായി ബന്ധപ്പെട്ട ചിത്രീകരണം നിരീക്ഷിച്ച് ശരിയായ ജോഡി തെരഞ്ഞെടുക്കുക

ടാർസസ് എന്ന എല്ല് കാണപ്പെടുന്നത് എവിടെ?