Question:
ആവര്‍ത്തനപ്പട്ടികയുടെ നാലാമത്തെ പിരിയഡില്‍ ഉള്ള മൂലകങ്ങളുടെ എണ്ണം :
A4
B8
C18
D16
Answer:
C. 18
Explanation:
- പിരിയഡുകൾ - ആവർത്തനപ്പട്ടികയിൽ വിലങ്ങനെയുള്ള കോളങ്ങൾ അറിയപ്പെടുന്നത്
- ആധുനിക ആവർത്തനപ്പട്ടികയിലെ പിരിയഡുകളുടെ എണ്ണം - 7
- ആവർത്തനപ്പട്ടികയിലെ ഏറ്റവും ചെറിയ പിരിയഡ് - 1-ാം പിരിയഡ്
- ആവര്‍ത്തനപ്പട്ടികയുടെ നാലാമത്തെ പിരിയഡില്‍ ഉള്ള മൂലകങ്ങളുടെ എണ്ണം - 18
- ഗ്രൂപ്പുകൾ - ആവർത്തനപ്പട്ടികയിൽ കുത്തനെയുള്ള കോളങ്ങൾ അറിയപ്പെടുന്നത്
- ആധുനിക ആവർത്തനപ്പട്ടികയിലെ ഗ്രൂപ്പുകളുടെ എണ്ണം - 18
പിരിയഡുകളും അവയിൽ മൂലകങ്ങളുടെ എണ്ണവും
- 1-ാം പിരിയഡ് - 2
- 2-ാം പിരിയഡ് -8
- 3 -ാം പിരിയഡ് - 8
- 4 -ാം പിരിയഡ് - 18
- 5 -ാം പിരിയഡ് - 18
- 6 -ാം പിരിയഡ് - 32
- 7 -ാം പിരിയഡ് - 32