Question:
ലിഥിയം 37Li ആറ്റത്തിലെ മൗലിക കണങ്ങളുടെ എണ്ണം.
A3 ഇലക്ട്രോൺ, 4 പ്രോട്ടോൺ, 4 ന്യൂട്രോൺ
B3 ഇലക്രോൺ, 3 പ്രോട്ടോൺ, 7 ന്യൂട്രോൺ
C3 ഇലക്ട്രോൺ, 7പ്രോട്ടോൺ, 4 ന്യൂട്രോൺ
D3 ഇലക്ട്രോൺ, 3പ്രോട്ടോൺ, 4 ന്യൂട്രോൺ
Answer:
D. 3 ഇലക്ട്രോൺ, 3പ്രോട്ടോൺ, 4 ന്യൂട്രോൺ
Explanation:
• പ്രോട്ടോണുകളുടെ എണ്ണം എന്നത് മൂലകത്തിന്റെ ആറ്റോമിക സഖ്യയ്ക്ക് സമമാണ്. • പ്രോട്ടോണുകളുടെ എണ്ണം - 3 • ഇലക്ട്രോണുകളുടെ എണ്ണം എന്നത്, പ്രോട്ടോണുകളുടെ എണ്ണത്തിന് തുല്യം ആണ്, അതായത് 3. • ന്യൂട്രോണുകളുടെ എണ്ണം എന്നത്, അറ്റോമിക മാസിന്റെയും, അറ്റോമിക സംഖ്യയുടെയും വ്യത്യാസമാണ്. അതായത് 7 - 3 = 4