ഐസോടോപ്പുകൾ:
ഒരേ ആറ്റോമിക സംഖ്യയും വ്യത്യസ്ത പിണ്ഡ സംഖ്യയും ഉള്ള മൂലകങ്ങളെ ഐസോടോപ്പുകൾ എന്ന് വിളിക്കുന്നു.
ഹൈഡ്രജന്റെ 3 ഐസോടോപ്പുകൾ:
- പ്രോട്ടിയം
- ഡ്യൂറ്റീരിയം
- ട്രിഷ്യം

- പ്രോട്ടിയത്തിൽ, ന്യൂട്രോണുകളുടെ സാന്നിധ്യമില്ല.
- ഡ്യൂറ്റീരിയത്തിൽ - 1 ന്യൂട്രോൺ
- ട്രിഷ്യത്തിൽ - 2 ന്യൂട്രോണുകളുണ്ട്