Question:

അക്ഷാസ്ഥികൂടവുമായി ബന്ധപ്പെട്ട ചിത്രീകരണം നിരീക്ഷിച്ച് ശരിയായ ജോഡി തെരഞ്ഞെടുക്കുക

Aവാരിയെല്ലുകൾ - 24 അസ്ഥികൾ

Bനട്ടെല്ല് - 1 അസ്ഥി

Cമാറെല്ല് - 4 അസ്ഥികൾ

Dതലയോട്- 39 അസ്ഥികൾ

Answer:

A. വാരിയെല്ലുകൾ - 24 അസ്ഥികൾ

Explanation:

മനുഷ്യ ശരീരത്തിലെ അസ്ഥികൾ

  • വാരിയെല്ലുകൾ - 24
  • നട്ടെല്ല് - 33
  • മാറെല്ല് - 1
  • തലയോട് - 22
  • കൈകൾ - 60 (30 +30 )
  • കാലുകൾ - 60 (30 +30 )
  • ഇടുപ്പെല്ല് - 2
  • തോളെല്ല് - 4



Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

മനുഷ്യന്റെ കൈമുട്ടിൽ കാണപ്പെടുന്ന സന്ധി ഏത് തരമാണ് ?

undefined

ടാർസസ് എന്ന എല്ല് കാണപ്പെടുന്നത് എവിടെ?

മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?