Of Shelly and Keats who is __________. Choose the correct answer.
Amore romantic
Bthe most romantic
Cmost romantic
Dthe more romantic
Answer:
D. the more romantic
Read Explanation:
ഇവിടെ ചോദ്യത്തിൽ തന്നിരിക്കുന്നത് Shelly ലും Keats ലും ആരാണ് കൂടുതൽ റൊമാന്റിക് എന്നാണ് .അതിനാൽ comparative degree വേണം ഉത്തരമായിട്ടു എഴുതണം. പക്ഷെ ഒരു statement ൽ "Of two" (ഇവിടെ Shelly എന്നും Keats എന്നും എടുത്തു പറയുന്നുണ്ട്) ഉണ്ടെങ്കിൽ അതിന്റെ comparative degree ക്കു മുൻപിൽ " the " ചേർക്കണം.
അതിനാൽ ഇവിടെ ഉത്തരം the more romantic ആണ്.