OH- വൈദ്യുതസംയോജകത (Electrovalency) എത്ര ?A-1B+1C0D-2Answer: A. -1 Read Explanation: ഒരു അയോണിലുള്ള യൂണിറ്റ് ചാർജിന്റെ എണ്ണമാണ് അതിന്റെ വൈദ്യുതസംയോജകത (Electrovalency). Read more in App