Question:1919 ഏപ്രിൽ 6 ന് രാജ്യവ്യാപകമായി നടന്ന ഹർത്താൽ ഏതു നിയമത്തിൽ പ്രതിഷേധിച്ചാണ്?Aഉപ്പു നിയമംBലക്‌നൗ ഉടമ്പടിCബംഗാൾ വിഭജനംDറൗലറ്റ് നിയമംAnswer: D. റൗലറ്റ് നിയമം