Question:

നിർമല സീതാരാമൻ തന്റെ എത്രാമത് ബജറ്റ് ആണ് 2022 ഫെബ്രുവരി 1ന് അവതരിപ്പിച്ചത് ?

A2

B3

C4

D5

Answer:

C. 4

Explanation:

  • ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ രണ്ടാമത്തെ വനിത - നിർമല സീതാരാമൻ

  • ഇന്ത്യയുടെ ഏറ്റവും കൂടുതൽ ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത് - നിർമല സീതാരാമൻ (2020-ലെ ബജറ്റ്, 2 മണിക്കൂറും 38 മിനിറ്റ്)

  • വലുപ്പത്തിൽ വലിയ ബജറ്റ് 1991-ൽ മൻമോഹൻ സിങ് അവതരിപ്പിച്ച ബജറ്റാണ് (18650 വാക്കുകൾ).

  • 2022 - ൽ നാലാമത്തെ ബഡ്ജറ്റ് ആണ് നിർമല സിതാരാമൻ അവതരിപ്പിച്ചത്.


Related Questions:

2024-25ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ എടുത്ത സമയം ?

ഫിസ്കൽ ഡെഫിസിറ്റ് (ധനക്കമ്മി) എന്നാൽ ?

2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?

Which of the following is the capital expenditure of the government?