Question:
അലക്‌സാണ്ടര്‍, പോറസുമായി യുദ്ധം ചെയ്തത് ഏത് നദീതീരത്തുവെച്ചാണ്?
Aസിന്ധു
Bഝലം
Cചെനാബ
Dരവി
Answer:
B. ഝലം
Explanation:
ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി സ്ടലജാണ്. സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി ചിനബാണ് 1960 ലെ സിന്ധുനദി ജലകരാർ പ്രകാരം പാകിസ്താന്റെ നിയന്ത്രണത്തിലുള്ള നദികളാണ് സിന്ധു, ചിനാബ്,ത്സലം