Question:

ഏത് നദിക്കരയിലാണ് ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയത് ?

Aപെരിയാർ

Bനെയ്യാർ

Cവാമനപുരം പുഴ

Dകരമനയാർ

Answer:

B. നെയ്യാർ

Explanation:

ശ്രീനാരായണ ഗുരു 

  • ജനനം - 1856 ആഗസ്റ്റ് 20 (ചെമ്പഴന്തി )
  • നാണു ആശാൻ എന്ന പേരിൽ അറിയപ്പെട്ടു 
  • അരുവിപ്പുറത്ത് ശിവക്ഷേത്രം പണി കഴിപ്പിച്ച വർഷം - 1887 
  • അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വർഷം - 1888 
  • നെയ്യാറിന്റെ കരയിലാണ് ശിവപ്രതിഷ്ഠ നടത്തിയത് 
  • അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം - 1898 
  • അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ സമയത്ത് ഗുരു രചിച്ച കൃതി - ശിവശതകം 
  • അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത് - അരുവിപ്പുറം  ശിവപ്രതിഷ്ഠ 

Related Questions:

പെരിനാട് ലഹള നയിച്ച നേതാവ് ആര്?

“തുവയൽ പന്തികൾ' എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര് ?

Who was the founder of ' Yoga Kshema Sabha '?

വാഴത്തട വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്ന നവോത്ഥാന നായകൻ ആര് ?

യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?