Question:
രാജ്ഘട്ട് ഏത് നദിയുടെ തീരത്താണ്?
Aസബർമതി
Bതുങ്കഭദ്ര
Cഗംഗ
Dയമുന
Answer:
D. യമുന
Explanation:
ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ആണ് ഡൽഹിയിലെ രാജ്ഘട്ട്. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹി, ഉത്തർപ്രദേശിലെ അലഹബാദ് ,മധുര ,ആഗ്ര പട്ടണം, താജ്മഹൽ എന്നിവയും യമുനാ നദിയുടെ തീരത്താണ്