Question:

ജലന്തർ നഗരം സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ഏതുതരം നഗരമായി കണക്കാക്കാം ?

Aവാണിജ്യ നഗരം

Bസുരക്ഷാ നഗരം

Cസുഖവാസ നഗരം

Dമത/സാംസ്‌കാരിക നഗരം

Answer:

B. സുരക്ഷാ നഗരം


Related Questions:

1949 നവംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ്?

അമൃത്സറിനെ സേവനത്തിൻ്റെ അടിസ്ഥാനത്തിൽ ഏതുതരം നഗരമായി കണക്കാക്കാം ?

ഭരണ നഗരത്തിനൊരു ഉദാഹരണം :

സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യ ഏതു രാജ്യത്തുനിന്നാണ് 'പഞ്ചവത്സര പദ്ധതി 'എന്ന ആശയം സ്വീകരിച്ചത് ?

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ നേതൃത്വം വഹിച്ചതാരാണ് ?